![]() |
മുസാണ്ടം കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ |
അബൂദാബിയില്‍ നിന്നും 300 കിലോമീറ്ററോളമുണ്ട് യു ഏ ഇ യിലെ ദിബ്ബ എന്ന സ്ഥലത്തേക്ക്.ദിബ്ബ പോര്‍ട്ടില്‍ നിന്നും ഉരു(dhow)വിലൂടെ ഈ മനോഹര തീരങ്ങളിലൂടെയുള്ള യാത്ര രസകരമാണു. വലിയ കെട്ടിടങ്ങളും മരുഭുമിയും കണ്ടു പരിചയിച്ചവര്‍ക്ക് തികച്ചും വിത്യസ്തമായ യാത്രാനുഭൂതിയാണ് ഒമാന്‍ പ്രവിശ്യയിലുള്ള മുസന്തം പെനിന്‍സുല നല്‍കുന്നത് .