അബൂദാബി നിവാസികള്‍ പഴയ പച്ച ടാക്സിയില്‍ കയറാത്തവരഅയി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഭൂരിപക്ഷം ടാക്സി ദ്രൈവര്മാരും പാക്കിസ്ഥാനിലെ പഷ്തൂന്‍ പവിശ്യയിലെ ആളുകളായിരുന്നു. അങ്ങനെ മേല്പറഞ്ഞ ടാക്സിയില്‍ കയ്യറിയവര് ഒരിക്കലെങ്കിലും പഷ്തൂന്‍ ഗോത്ര സഗീതത്തിനെ സുഖമറിയാതിരിക്കാനും വകയില്ല. എഴുത്തും വായനംയുമാരിയില്ലെന്കിലും തന്റെ മധുരഗാംഭീര ആലാപനത്തിലൂടെ പ്രശസ്തയായ സര്സാഗയുടെ ഒരു ഗാനം
കൂട്ടത്തില്‍ ഈ പുതിയതലമുറ ഗാനം കൂടി കേട്ടു നോക്കൂ
എഴുത്തും വായനംയുമാരിയില്ലെന്കിലും തന്റെ മധുരഗാംഭീര ആലാപനത്തിലൂടെ പ്രശസ്തയായ സര്സാഗയുടെ ഒരു ഗാനം
ReplyDelete